വിശറിവാലൻ ചുണ്ടൻ കാട | Common snipe | Fantail snipe | Gallinago gallinago | Birds of kerala

Votre vidéo commence dans 10
Passer (5)
Turn 1h of work a week into $2000 a month

Merci ! Partagez avec vos amis !

Vous avez aimé cette vidéo, merci de votre vote !

Ajoutées by admin
131 Vues
വിശറിവാലൻ ചുണ്ടൻ കാട | Common snipe | Fantail snipe | Gallinago gallinago | Birds of kerala

Common snipe (Fantail snipe)

Scientific name : Gallinago gallinago

വിശറിവാലൻ ചുണ്ടൻ കാട :
കേരളത്തിലെ ദേശാടകരായി എത്താറുള്ള ഒരിനം ചുണ്ടൻ കാടയാണ് വിശറിവാലൻ ചുണ്ടൻ കാട. കേരളത്തിൽ സെപ്റ്റംബർ മുതൽ മാർച്ച്, ഏപ്രിൽ മാസം വരെ ഇവയെ കണ്ടുവരുറുണ്ട്. യൂറോപ്പ്, ആഫ്രിക്ക, ഏഷൃ എന്നി ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലായി ഇവ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. സെപ്റ്റംബർ മാസങ്ങളോടെ കേരളത്തിൽ എത്തുന്ന ഇവ ശൈതൃകാലം നമ്മുടെ നാട്ടിൽ ചിലവഴിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളോടെ കേരളം വിട്ട് പ്രജനനം നടത്തുന്നതിനായി വടക്കോട്ടേക്ക് യാത്രയാകുന്നു. ചതുപ്പുനിലങ്ങളിലും പാടശേഖരങ്ങളിലുമൊക്കെയാണ് ഇവയെ കാണുവനാവുക.

instagram link : https://www.instagram.com/anand_shibu_1912

facebook link : https://m.facebook.com/anand.shibu.967

#birdsworldmalayalam #anand #commonsnipe #വിശറിവാലൻചുണ്ടൻകാട #commonsnipemalayalam #fantailsnipe #gallinagogallinago #birdsofkerala #കേരളത്തിലെപക്ഷികൾ #പക്ഷിവിവരണം
#ദേശാടനപ്പക്ഷി #migratorybirdmalayalam
Catégories
BIRDS
Mots-clés
Birds world Malayalam, common snipe, common snipe malayalam

Ajouter un commentaire

Commentaires

Soyez le premier à commenter cette vidéo.